Advertisement

ഹെലികോപ്റ്റര്‍ വിവാദം; വിശദീകരണം ഉടന്‍ വേണമെന്ന് റവന്യൂമന്ത്രി

January 10, 2018
Google News 0 minutes Read
E.Chandrasekharan

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട് റവന്യുസെക്രട്ടറി പി.എച്ച് കുര്യനോട് വിശദീകരണം ആവശ്യപ്പെട്ട് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. വിശദീകരണം ഇന്ന് വൈകുന്നേരത്തിന് മുന്‍പ് ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും അവമതിപ്പ് ഉണ്ടാക്കിയ വിവാദമായതിനാല്‍ വിശദീകരണം ഉടന്‍ വേണമെന്നാണ് മന്ത്രിയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here