Advertisement

ഐഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരിക്ക്

January 10, 2018
0 minutes Read
iphone exploded

ഐഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. ആപ്പിൾ സ്റ്റോറിൽ ഫോണിൽ നിന്നും വേർപ്പെടുത്തി വച്ചിരുന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഫോൺ നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ആൾക്കാണ് പരിക്കേറ്റത്.

സൂറിച്ചിലായിരുന്നു സംഭവം. ഇതെ തുടർന്ന് ആപ്പിൾ സ്റ്റോറിലെ അമ്പതോളം വരുന്ന ഉപഭോക്താക്കളെയും ജീവനക്കാരെയും സ്‌റ്റോറിൽ നിന്നും ഒഴിപ്പിച്ചു. അഗ്‌നിശമന യൂണിറ്റ് പാഞ്ഞെത്തി പൊട്ടിത്തെറിയുണ്ടായ ബാറ്ററിക്ക് മുകളിൽ മണൽ വിരിച്ചാണ് തീപടരുന്നത് തടഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top