Advertisement

രജനികാന്തിന്റെയും കമൽഹാസന്റെയും രാഷ്ട്രീയപ്രവേശനം സ്വാഗതാർഹമെന്ന് സൂര്യ

January 10, 2018
1 minute Read
surya

രജനികാന്തിന്റെയും കമൽഹാസിന്റെയും രാഷ്ട്രീയപ്രവേശനം സ്വാഗതാർഹമെന്ന് തമിഴ് സൂപ്പർതാരം സൂര്യ. രജനികാന്ത്, കമൽഹാസൻ എന്നിവർക്ക് വ്യക്തവും ശക്തവുമായ നിലപാടുകൾ ഉണ്ട്.

അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താരങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുന്നത്. സമൂഹത്തിന് വേണ്ടി നന്മ ചെയ്യണമെന്ന തോന്നലാണ് ഇതിന് പിന്നിൽ എന്നും സൂര്യ കൊച്ചിയിൽ പറഞ്ഞു. പുതിയ ചിത്രമായ ‘താനാ സേർന്ത കൂട്ട’ത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് സൂര്യ കൊച്ചിയിൽ എത്തിയത്.

എന്നാൽ ഇരുവരിലും ാരെയാണ് താൻ പിന്തുണയ്ക്കുന്നത് എന്ന് പറയുന്നില്ലെന്നും താരം കൂട്ടിയച്ചേർത്തു.
താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സൂര്യ പറഞ്ഞു.

surya, rajnikanth, kamal hasan, tamilnadu politics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top