പോ മോനെ ദിനേശ; മോഹൻലാലിനെ അനുകരിച്ച് സൂര്യ; വീഡിയോ വൈറൽ

‘പോ മോനെ ദിനേശ’ ‘സവാരി ഗിരി ഗിരി’ എന്നീ ഡയലോഗുകൾ പറയുന്ന സൂര്യയുടെ വീഡിയോ സോഷ്‌യൽ മീഡിയയിൽ വൈറലാകുന്നു. സൂര്യയുടെ പുതിയ ചിത്രം താനാ സേർന്ത കൂട്ടത്തിന്റെ പ്രമോഷനിന്റെ ഭാഗമായി കൊച്ചിയിലെത്തിയതാണ് താരം.
കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിലാണ് സൂര്യയുടെ പ്രകടനം. മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും സൂര്യ പറഞ്ഞു.
surya imitating mohanlal goes viral
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here