Advertisement

മൂന്ന് വര്‍ഷത്തിന് ശേഷം കാമറൂണ്‍ വൈറ്റ് വീണ്ടും ഓസീസ് ടീമില്‍

January 11, 2018
Google News 0 minutes Read
Cameron White

ഓസ്‌ട്രേലിയയുടെ സീനിയര്‍ ക്രിക്കറ്റ് താരമായ കാമറൂണ്‍ വൈറ്റ് വീണ്ടും ഓസീസ് ടീമില്‍. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലാണ് വൈറ്റിന് വീണ്ടും ദേശീയ ടീമില്‍ ഇടം ലഭിച്ചത്. മുന്‍പ് ടീമില്‍ ഇടം പിടിച്ചിരുന്ന ക്രിസ്‌ലിന്‍ പരിക്ക് മൂലം പുറത്തായതോടെയാണ് 34 വയസുകാരനായ കാമറൂണ്‍ വൈറ്റിനെ ടീമിലേക്ക് തിരിച്ച് വിളിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈറ്റ് ഓസീസ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 88 ഏകദിനങ്ങളാണ് കാമറൂണ്‍ വൈറ്റ് കളിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here