Advertisement

ലാവ്‌ലിൻ കേസ്; പിണറായി വിജയന് സുപീംകോടതിയുടെ നോട്ടീസ്

January 11, 2018
Google News 0 minutes Read
pinarayi vijayan pinarayi vijayan gets sc notice on lavlin case

ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയുടെ നോട്ടീസ്.

ഹൈക്കോടതി വിധിക്കെതിരെ നൽകിയ സിബിഐ നൽകിയ അപ്പീലിലാണ് നടപടി. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പ്രതികൾക്കെതിരെയും നോട്ടീസുണ്ട്.

പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികൾ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയും സുപ്രീംകോടതി സസ്‌റ്റേ ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here