വസ്തുക്കരം വര്‍ദ്ധിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് ധനമന്ത്രി

നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ബജറ്റില്‍ വസ്തുക്കരം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ധന മന്ത്രി തോമസം ഐസക്. മുപ്പത് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കുറവാണ് ഇപ്പോള്‍ ഈടാക്കുന്ന വസ്തുക്കരം. . ജി.എസ്.ടി വന്നതോടെ നികുതിവരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതുമൂലമാണ് ബദല്‍ നീക്കംമെന്നും ധനമന്ത്രി വ്യക്തമാക്കി.
thomas issac
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here