Advertisement

ശ്രീജീവിന്റെ മരണം അന്വേഷിക്കാനാകില്ല : സിബിഐ

January 13, 2018
Google News 0 minutes Read

യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ മരണം അന്വേഷിക്കാനാകില്ലെന്ന് സി.ബി.ഐ സംസ്ഥാന സർക്കാറിനെ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് സർക്കാർ സി.ബി.ഐയ്ക്ക് നൽകിയ കത്തിനുളള മറുപടിയിലാണ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നത് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here