Advertisement

കുമളിയില്‍ പൊട്ടക്കിണറ്റില്‍ പുലി ചത്ത നിലയില്‍

January 14, 2018
0 minutes Read

ജനവാസകേന്ദ്രത്തിലെ പൊട്ടക്കിണറ്റില്‍ പുലി ചത്ത നിലയില്‍. കുമളിയ്ക്ക് സമീപം ആനവിലാസം വില്ലേജ് ഓഫീസിന് സമീപത്താണ് സംഭവം. പെണ്‍പുലിയുടെ മൃതേദഹമാണ് കണ്ടെത്തിയത്. സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതനസുരിച്ച് കുമളിയില്‍ നിന്ന് വനപാലകരെത്തി പുലിയുടെ ജഡം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്കരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top