Advertisement

വികാസ് യാത്രയുമായി കുമ്മനം

January 14, 2018
Google News 0 minutes Read
strike

സംസ്ഥാനത്ത് വികാസ് യാത്രയുമായി കുമ്മനം രാജശേഖരന്‍. ജനുവരി 16 മുതല്‍ മാര്‍ച്ച് 15 വരെയാവും വിവിധ ജില്ലകളിലൂടെയുള്ള വികാസ് യാത്ര.ഓരോ ജില്ലകളിലും 2, 3 ദിവസം വീതമായിരിക്കും പര്യടനം. 16 ന് തൃശൂരില്‍ നിന്ന് തുടങ്ങുന്ന പര്യടനം മാര്‍ച്ച് 15 ന് കോട്ടയത്താണ് സമാപിക്കും. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിസ്തൃത പ്രവാസത്തിന്റെ മാതൃകയിലാണ് സംസ്ഥാന അധ്യക്ഷന്റെ പര്യടനവും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും മറ്റ് നേതാക്കളും ഒപ്പം ഉണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here