Advertisement

കുതിച്ചുയർന്ന് കോഴി വില

January 15, 2018
Google News 1 minute Read
chicken price hike

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. രണ്ടാഴ്ച്ചയ്ക്കിടെ ഇറച്ചിക്കോഴിക്ക് ഉയർന്നത് 20 രൂപയാണ്. ഇറച്ചിക്കോഴിക്ക് നികുതി ഇല്ലാതായിട്ടും ഉപഭോക്താക്കൾക്ക് നേട്ടമില്ല.

ക്രിസ്തുമസ് നൊയമ്പ്, മണ്ഡലവൃതം എന്നിവയുടെ സമയത്ത് ഇറച്ചിക്കോഴി വില 80 രൂപ വരെ താഴ്ന്നിരുന്നു. അതിന് ശേഷമാണ് വിലയിലുള്ള ഈ കുതിച്ചുകയറ്റം.

chicken price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here