Advertisement

സെഞ്ചൂറിയന്‍ ‘കോലി’

January 15, 2018
Google News 1 minute Read
Kohli centuary

സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് സെഞ്ച്വറി. ടെസ്റ്റ് ക്രിക്കറ്റിലെ 21-ാമത് സെഞ്ച്വറിയാണ് വിരാട് സെഞ്ചൂറിയനില്‍ നേടിയത്. ഇന്ത്യ 233/6 എന്ന നിലയിലാണ് ഇപ്പോള്‍. 23 റണ്‍സ് നേടിയ ആര്‍. അശ്വിനാണ് കോലിക്കൊപ്പം ക്രീസില്‍. സൗത്താഫ്രിക്കയേക്കാള്‍ 102 റണ്‍സ് പിന്നിലാണ് ഇന്ത്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here