ശ്രീജീവിന്റെ മരണം; സിബിഐ അന്വേഷണത്തിന് രാജ്നാഥ് സിംഗ് ഉറപ്പ് നല്‍കിയെന്ന് ശശിതരൂര്‍

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണത്തിന് രാജ്നാഥ് സിംഗ് ഉറപ്പ് നല്‍കിയതായി ശശിതരൂര്‍. ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം രാജ്നാഥ് സിംഗിനെ ധരിപ്പിച്ചത്.
Had a very constructive meeting w/ @drjitendrasingh on the imperative need for a CBI inquiry into the custodial death of Sreejith’s brother. We then met together with @rajnathsingh ji who agreed that custodial deaths should always be inquired into. Expecting official OK today pic.twitter.com/eBBXsU5Mpc
— Shashi Tharoor (@ShashiTharoor) 15 January 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here