Advertisement

കയ്യേറ്റം; തോമസ് ചാണ്ടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

January 15, 2018
0 minutes Read
thomas chandi thomas chandy didnt break law says NCP

കായൽ കയ്യേറ്റ കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധിയും കയ്യേറ്റം ശരിവെച്ച കളക്ടറുടെ റിപ്പോർട്ടും സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കഴിഞ്ഞ ബുധനാഴ്ച പരിഗണിച്ച കേസ്  ഇന്നത്തേക്ക് മാറ്റി വച്ചതാണ്. തോമസ് ചാണ്ടിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തക്കിയാണ് ഹാജരാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top