Advertisement

ചീഫ് ജസ്റ്റിസ് ജഡ്ജിമാരെ കണ്ടു

January 16, 2018
Google News 0 minutes Read

കോടതിയില്‍ നിന്ന് പുറത്തിറങ്ങി വാര്‍ത്തസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെയും കോടതി നടപടികള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള നാല് മുതിര്‍ന്ന ജഡ്ജിമാരുമായും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 15 മിനിട്ടോളം ചീഫ് ജസ്റ്റിസ് ജഡ്ജിമാരുമായി സംസാരിച്ചു. സുപ്രീം കോടതിയില്‍ നടന്ന അസാധാരണ സംഭവങ്ങളെ കുറിച്ച് ദീപക് മിശ്ര ജഡ്ജിമാരുമായി ചര്‍ച്ച നടത്തി. ജഡ്ജിമാരുമായി നാളെയും ചര്‍ച്ചകള്‍ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here