റിയല്‍ എസ്റ്റേറ്റ് നടത്തിയാല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉടന്‍ നടപടി; സിപിഎം

പാര്‍ട്ടിയുടെ പേരിലുള്ള അന്യായമായ പണപിരിവുകള്‍ പാര്‍ട്ടി ഒരു തരത്തിലും അനുവദിക്കില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്. എറണാകുളം ജില്ല സമ്മേളനത്തിലെ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പ്രതിപാദിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, പണമിടപാട് തുടങ്ങിയ കാര്യങ്ങള്‍ നടത്തുന്ന അണികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം എറണാകുളം ജില്ല സമ്മേളനം ഇന്ന് ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here