ആധാറില്‍ ഇനി മുഖമടയാളം രേഖപ്പെടുത്തും

ആധാറിലെ തിരിച്ചറിയല്‍ രേഖകളില്‍ ഇനി മുഖമടയാളവും. ആധാർ ഡേറ്റാബേസിലെ ഫോട്ടോ ഉപയോഗിച്ച് ജൂലായ് ഒന്നുമുതൽ ഫെയ്‌സ് റെക്കഗ്നിഷൻ സംവിധാനം നടപ്പിലാക്കുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. നിലവിൽ ബയോമെട്രിക് അടയാളങ്ങളായ വിരലടയാളവും കൃഷ്ണമണിയുടെ രേഖയുമാണ് ശേഖരിക്കുന്നത്. വിരലടയാള പരിശോധന വൃദ്ധര്‍ക്കടക്കം ബുദ്ധിമുട്ടാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Aadhaar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here