Advertisement

സെഞ്ചൂറിയന്‍ ടെസ്റ്റ്; വിരാട് കോഹ്‌ലിക്ക് പിഴ

January 16, 2018
0 minutes Read

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കളത്തിലെ പെരുമാറ്റദൂഷ്യത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പിഴ. തുടര്‍ച്ചയായി അംപയറോട് കയര്‍ത്തതിനാണ് കോഹ്‌ലിക്ക് പിഴ ലഭിച്ചത്. ഐസിസിയുടെ പെരുമാറ്റചട്ടലംഘനമാണ് കോഹ്‌ലി നടത്തിയിരിക്കുന്നത്. മാച്ച് ഫീയുടെ 25 ശതമാനം പിഴ അടക്കേണ്ടി വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top