Advertisement

എ.കെ ആന്റണിയുടെ സഹോദരി അന്തരിച്ചു

January 17, 2018
Google News 0 minutes Read

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശ്രീ . എ.കെ.ആന്റണിയുടെ സഹോദരി റോസമ്മ കുര്യൻ (84) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3ന് തൈക്കാട്ടുശേരി മണപ്പുറം ചെറുപുഷ്പം ആശ്രമ  ദേവാലയത്തിൽ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here