Advertisement

കൊളംബിയൻ സൈനിക ഹെലികോപ്റ്റർ തകർന്നു; ഏഴ് മരണം

January 17, 2018
Google News 0 minutes Read
helicopter attack against venezuela 15 fishermen rescued by airforce columbia helicopter crash

കൊളംബിയൻ സൈനിക ഹെലികോപ്റ്റർ തകർന്ന് ഏഴു പേർ കൊല്ലപ്പെട്ടു. മൂന്നു പേരെ കാണാതായി. ആന്റിയോക്വിയയിലെ സെഗോവിയയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. പൈലറ്റടക്കം പത്ത് പേർ കോപ്റ്ററിലുണ്ടായിരുന്നു. കാണാതായ മൂന്നു പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

എംഐ17 ഹെലികോപ്റ്ററാണ് തകർന്നതെന്നാണ് വിവരം. കൊക്കേഷ്യ നഗരത്തിലെ മിഷനുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here