യുഎസ് ആർമിയുടെ 2 ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ മരിച്ചു

കെന്റക്കിയിൽ യുഎസ് ആർമിയുടെ രണ്ട് അത്യാധുനിക ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്നുവീണു. പതിവ് പരിശീലനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 9 സൈനികർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആളുകളുടെ എണ്ണം വ്യക്തമല്ല. അപകട കാരണം അന്വേഷിച്ചുവരികയാണ്. അമേരിക്കൻ സൈന്യത്തിന്റെ മുൻനിര യൂട്ടിലിറ്റി ഹെലികോപ്റ്ററാണ് ബ്ലാക്ക് ഹോക്ക്.
Story Highlights: Nine Soldiers Dead After Two US Army Helicopters Crash In Kentucky
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here