Advertisement

ന‍ടിയെ ആക്രമിച്ച സംഭവം; കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി

January 17, 2018
Google News 0 minutes Read
dileep

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദേശം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. കുറ്റപത്രം പോലീസ് ചോര്‍ത്തി നല്‍കിയെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപാണ് ഹര്‍ജി നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here