Advertisement

ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റ്

January 18, 2018
Google News 0 minutes Read

ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. പന്തളം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജര്‍ സന്തോഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷിനെ കൂടാതെ മറ്റ് രണ്ട് ബാങ്ക് മാനേജര്‍മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിബിഐ തിരുവന്തപുരത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 3.6 കോടിയുടെ വായ്പ തട്ടിപ്പാണ് ബാങ്കില്‍ നടന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here