ദില്ലി: കഴിഞ്ഞ 10 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ വാണിജ്യ ബാങ്കുകൾ 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന് കണക്ക്....
ഉപഭോക്താക്കള്‍ക്ക് രേഖകള്‍ മടക്കി നല്കാന് വൈകുന്നതില്‍ കര്‍ശന നടപടിയുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. രേഖകള്‍ തിരിച്ചു നല്കാന് വൈകിയാല്‍...
ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയ്ക്ക് മേല്‍ പിഴപ്പലിശ വേണ്ടെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പയുടെ പിഴ ചാര്‍ജുകളോ സമാനമായ...
യാത്രകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ സ്വപ്നം കണ്ട കാഴ്ച കാണണമെങ്കില്‍ ആഗ്രഹിച്ച സ്ഥലങ്ങളില്‍ തന്നെ പോകണം. പലപ്പോഴും ഒരു സാധാരണക്കാരന്...
കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ വായ്പാമേളയ്ക്ക്...
രാജസ്ഥാനിലെ ജുൻജുനുവിൽ സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാർക്ക് നേരെ ആക്രമണം. ലോൺ കുടിശ്ശികയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കളക്ഷൻ ഏജന്റുമാരുടെ...
വീട്ടുടമസ്ഥന് വായ്പാ തുക തിരിച്ചടയ്ക്കാത്തതിനാല്‍ പാട്ടത്തിന് വീടെടുത്ത കുടുംബം ജപ്തിഭീഷണിയില്‍. എറണാകുളം ഏലൂരിലാണ് മാതാപിതാക്കളും മക്കളുമടങ്ങുന്ന കുടുംബം ജപ്തി ഭീഷണിയില്‍...
നിങ്ങള്‍ സാമ്പത്തിക ഇടപാടുകളില്‍ ജാമ്യം നിന്നിട്ടുണ്ടോ ? നില്‍ക്കാനിട വന്നാലോ? വളരെ വേണ്ടപ്പെട്ട ഒരാളാണ് നിങ്ങളോട് ജാമ്യം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടെന്ന്...
ലോണുകള്‍ എടുക്കാന്‍ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും സമീപിക്കുമ്പോള്‍ ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോറിന് വളരെ പ്രാധാന്യമുണ്ട്. പലരും ഇത്തരം ലോണ്‍...
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതുൾപ്പെടെ പ്രത്യേക സ്കീം ആവിഷ്കരിക്കാൻ...