Advertisement

പെരിയയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

January 19, 2018
Google News 0 minutes Read
riyas maulavi murder case blood stained clothes found RSS worker murdered kannur ramanthali murder case cpm lawyer presented convict part

കാസര്‍കോട് പെരിയയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ തനിച്ച് താമസിക്കുന്ന ആയംപാറയില്‍ സുബൈദ(60)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈക്കാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം വീട്ടില്‍ കിടന്നിരുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. സമാന രീതിയിലുള്ള രണ്ടാമത്തെ മരണമാണ് പെരിയയില്‍ സംഭവിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here