3,300 രൂപ ക്യാഷ്ബാക്ക്; കിഡിലൻ ഓഫറുമായി ഐഡിയ

398 രൂപയുടെ റീചാർജിന് 3300 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിച്ച് ഐഡിയ. റീചാർജ് വൗച്ചേഴ്‌സായും, വാലറ്റ് ക്യാഷായും, ഷോപ്പിങ്ങ് കൂപണായുമാണ് 3,300 രൂപ തരിക. ഫെഭ3ുവരി 10 വരെയാണ് ഓഫർ.
398 രൂപയ്ക്കും അതിനു മുകളിലുമുള്ള പ്രീപെയ്ഡ് റീചാർജുകൾക്ക് 50 രൂപ വീതം എട്ട് ഡിസ്‌കൗണ്ട് വൗച്ചറുകളായി ലഭിക്കും. ഈ വൗച്ചറുകൾ ഭാവിയിൽ 300 രൂപയോ അതിൽ കൂടുതലോ ഉള്ള റീചാർജുകൾ ഉപയോഗിക്കാം.
മുമ്പ് ജിയോ സമാനമായ ഓഫർ അവതരിപ്പിച്ചിരുന്നു. 2599 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് കഴിഞ്ഞ വർഷം ജിയോ അവതരിപ്പിച്ചത്.
idea launches 3300 cashback offer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here