Advertisement

ഭാവനയുടെ വിവാഹം നാളെ; ആഘോഷമായി മൈലാഞ്ചിയിടല്‍ ചടങ്ങ്

January 21, 2018
Google News 1 minute Read

നാളെയാണ് നടി ഭാവനയുടെയും നവീന്റേയും വിവാഹം.  വിവാഹത്തോടനുബന്ധിച്ച് ഇന്നലെ താരത്തിന്റെ മൈലാഞ്ചി ചടങ്ങ് നടന്നുയ. രമ്യാ നമ്പീശന്‍ അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇവരോടൊത്ത് ആടിയും പാടിയും ഭാവയും ചേര്‍ന്നു.  വീഡിയോ കാണാം

നാളെ തൃശൂരിലാണ് വിവാഹം. തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.

26804996_1790474194578579_3369779431988475102_n26731057_1790474191245246_5929482825671323434_n

ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കളെയും മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിക്കുകയുള്ളു. വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍  സിനിമാ- രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരവും ഒരുക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here