Advertisement

അഭയകേസ്; തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്പിയ്ക്കെതിരെ കേസ്

January 22, 2018
Google News 0 minutes Read
abhaya

സിസ്റ്റര്‍ അഭയക്കേസില്‍ തെളിവി നശിപ്പിക്കാന്‍ കൂട്ട് നിന്ന മുന്‍ ക്രൈം ബ്രാഞ്ച് എസ്പിയ്ക്കെതിരെ കേസ്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെടി മൈക്കിളിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നാലാം പ്രതിയായി കെടി മൈക്കളിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെളിവു നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here