Advertisement

ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

January 22, 2018
Google News 0 minutes Read
dileep dileep reached court to get back passport court accepts charge sheet against dileep dileep question chargesheet

നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്. കേസില്‍ പോലീസ് അനുബന്ധകുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ടാണ് ഹര്‍ജി. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ദിലീപിന് രേഖകള്‍ നല്‍കരുതെന്നാണ് പോലീസ് വാദിക്കുന്നത്. ഇത് നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇത് ഉപയോഗിക്കുമെന്നാണ് പോലീസ് വാദിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here