Advertisement

ഇതാണ് അനുശ്രീയുടെ ജീവിതത്തിലേക്ക് കടന്നുവന്ന മനോഹരമായ വരികള്‍

January 23, 2018
Google News 1 minute Read
anusree

നടി അനുശ്രീ നടി മാത്രമല്ല, ഒരു നല്ല ഗായിക കൂടിയാണെന്ന് തെളിച്ചിരിക്കുകയാണ് ഈ വീഡിയോയിലൂടെ. ഗിറ്റാറിന്റെ പശ്ചാത്തലത്തിലാണ് അനുശ്രീയുടെ ആലാപനം. ഫെയ്സ് ബുക്കിലൂടെയാണ് താരം ഈ വീഡിയോ പുറത്ത് വിട്ടത്. ഋതുമതിയായി തെളിവാനം എന്ന് തുടങ്ങുന്ന മഴനിലാവിലെ ഗാനമാണിത്. 1983ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. യേശുദാസും, ജാനകിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീത സംവിധായകന്‍ രവീന്ദ്രനായിരുന്നു.

എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഏറ്റവും മനോഹരമായ വരികള്‍, അതെന്റെ ഹൃദയം കവര്‍ന്നു. ഞാന്‍ അതിനെ എന്നിലേക്ക് ചേര്‍ക്കുന്നു എന്നാണ് ഈ വീഡിയോ ഫെയ്സ് ബുക്കിലേക്ക് ഷെയര്‍ ചെയ്ത് അനുശ്രീ കുറിച്ചിരിക്കുന്നത്.

anusree

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here