Advertisement

ആരോപണങ്ങള്‍ വ്യാജമാണെന്ന് ബിനോയ് കോടിയേരി

January 24, 2018
0 minutes Read

ദുബായിയില്‍ താന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. ഇപ്പോള്‍ പുറത്തുവരുന്ന ആരോപണങ്ങള്‍ വളരെ മുന്‍പ് തന്നെ ഒത്തുതീര്‍ന്ന ഇടപാട് വിഷയങ്ങളാണെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ട എല്ലാ തെളിവുകളും ഹാജരാക്കാന്‍ താന്‍ തയ്യാറാണെന്നും ബിനോയ് കോടിയേരി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top