Advertisement

കാരാട്ടിനെ പിന്തുണച്ച് ആര്‍എസ്പി

January 24, 2018
Google News 1 minute Read
rsp

കോണ്‍ഗ്രസിനെ കൂടെ കൂട്ടേണ്ടെന്ന കാരാട്ടിന്റെ നയമാണ് ശരിയെന്ന് ആര്‍എസ്പി ദേശീയ നേതൃത്വം. സാധാരണക്കാരെ തകര്‍ത്ത നവ ഉദാരവത്കരണ നയങ്ങള്‍ കൊണ്ട് വന്നത് കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസിന് ഉള്ളത് മൃദു ഹിന്ദുത്വ നിലപാടാണ്. യഥാര്‍ത്ഥ ജനാധിപത്യ പാര്‍ട്ടികളെ മാത്രമേ ഇടകിന് കൂടെ കൂട്ടാന്‍ കഴിയൂ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്താണെന്ന് സിപിഎം തെളിയിച്ചു. കേരളത്തില്‍ ആര്‍എസ്പി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത് ദൗര്‍ഭാഗ്യകരമാണ്. അത് തിരുത്താന്‍ ശ്രമിക്കുകയാണെന്നും ആര്‍എസിപി ദേശീയ നേതൃത്വം വ്യക്തമാക്കി.

rsp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here