ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരായ ഹർജി മൂന്നംഗ ബെഞ്ചിന് വിടാനുള്ള ലോകായുക്തയുടെ തീരുമാനത്തിനെതിരെ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു...
അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ കെ രമ എംഎല്‍എ. നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ക്രൂരമായ അധിക്ഷേപങ്ങള്‍...
റബ്ബര്‍ കര്‍ഷകരുടെ വികാരമാണ് തലശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ...
യുഡിഎഫിൽ കൂടിയാലോചന ഇല്ലെന്ന വിമർശനവുമായി ആർഎസ്പി. അടിയന്തര സാഹചര്യങ്ങളിൽ പോലും മുന്നണി യോഗം ചേരാറില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു...
ആർഎസ്പി പ്രതിസന്ധി നേരിടുകയാണെന്നും പഴയ പ്രതാപം വീണ്ടെടുക്കുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ആരെങ്കിലും ഒരാൾ വിളിച്ചാൽ...
എ എ അസീസ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞേക്കും. പകരം മുന്‍മന്ത്രി ഷിബു ബേബി ജോണിനെ സംസ്ഥാന സെക്രട്ടറി ആക്കുമെന്നാണ്...
വീണ്ടും മുസ്ലീം ലീഗിനെ പ്രശംസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചെന്ന്...
ശശി തരൂരിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി. ശശി തരൂര്‍ ഊതി വീര്‍പ്പിച്ച ബലൂണെന്നാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന്റെ ആക്ഷേപം....
ഗവര്‍ണര്‍ വിഷയത്തില്‍ യുഡിഎഫിലെ ഭിന്നത മുതലെടുക്കാന്‍ സിപിഐഎം. ഗവര്‍ണറുടെ നിലപാടുകള്‍ മുസ്ലിം ലീഗും ആര്‍എസ്പിയും തള്ളിപ്പറഞ്ഞെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്....
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ മുസ്ലീം ലീഗ് നിലപാട് മയപ്പെടുത്തിയെങ്കിലും യുഡിഎഫില്‍ ഭിന്നത തുടരുന്നു. കെ സുധാകരന്‍...