Advertisement

ബിനോയ് വിഷയം; സിപിഎം ഔദ്യോഗികമായി പ്രതികരിക്കും

January 25, 2018
Google News 0 minutes Read

ബിനോയ് വിശ്വത്തിന്റെ സാമ്പത്തിക തിരിമറി ആരോപണത്തില്‍ സിപിഎം ഔദ്യോഗികമായി പ്രതികരിക്കും. രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് വൈകുന്നേരം സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here