Advertisement

ബിനോയ്ക്കെതിരെ കേസില്ലെന്ന് ദുബായ് പോലീസ്

January 25, 2018
Google News 0 minutes Read

ബിനോയ് കൊടിയേരിയ്ക്കെതിരെ ക്രിമിനല്‍ കേസ് ഇല്ലെന്ന് ദുബായ് പോലീസ്. കേസില്ലെന്ന് വ്യക്തമായതായി ബിനോയ് കൊടിയേരിയും വ്യക്തമാക്കി. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബിനോയ് തന്നെയാണ് പുറത്ത് വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here