ദക്ഷിണകൊറിയയില്‍ ആശുപത്രിയ്ക്ക് തീപിടിച്ചു; 31മരണം

ദക്ഷിണ കൊറിയയില്‍ ആശുപത്രിയ്ക്ക് തീപിടിച്ച് 31പേര്‍ വെന്ത് മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മിര്‍യാങിലെ ആശുപത്രിയിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. . നഴ്‌സിങ് ഹോമായിട്ട് പ്രവര്‍ത്തിക്കുകയായിരുന്നു തീപിടിച്ച കെട്ടിടം.കെട്ടടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More