Advertisement

ബിനോയ് കോടിയേരിക്കെതിരായ കേസ്; ഗണേഷ് കുമാര്‍ മധ്യസ്ഥനാകുമെന്ന് സൂചന

January 26, 2018
0 minutes Read
ganeshkumar supports lakshmi nair

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എ മധ്യസ്ഥനാകുന്നുവെന്ന് സൂചനകള്‍. കേസിലെ പരാതിക്കാരനായ ജാസ് ടൂറിസം കമ്പിനിയുടെ പാര്‍ട്ണറായ രാഖുല്‍ കൃഷ്ണയുമായി ഗണേഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൊട്ടാരക്കരയിലെ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ച് എംഎല്‍എ പ്രതികരിച്ചിട്ടില്ല. മധ്യസ്ഥം വഹിക്കുമെന്ന വാര്‍ത്തകള്‍ ഗണേഷ് കുമാര്‍ തള്ളികളയുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top