Advertisement

മോഹന്‍ ഭാഗവത് പതാകയുയര്‍ത്തി

January 26, 2018
Google News 0 minutes Read
mohan bhagawath

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതായ ഉയര്‍ത്തി.  സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശം മറികടന്നാണ്  പതാക ഉയര്‍ത്തിയത്. കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലാണ് മോഹൻ ഭഗവത് പതാക ഉയർത്തിയത്. 9 മണിക്കാണ് സ്കൂളില്‍ റിപ്ലബ്ലിക് ദിനാഘോഷം ആരംഭിച്ചിരുന്നു, തുടര്‍ന്നായിരുന്നു പതാക ഉയര്‍ത്തല്‍. സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം പാലക്കാട് കർണ്ണകിയമ്മൻ സ്കൂളിൽ പതാക ഉയർത്തിയത് വലിയ വിവാദമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here