Advertisement

സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശം മറികടന്ന് മോഹന്‍ ഭാഗവത് പതാകയുയര്‍ത്തും

January 26, 2018
Google News 0 minutes Read
mohan bhagawat

റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിന് സർക്കാർ മാർഗ നിർദേശം മറികടന്ന് പാലക്കാട്ട്, ആര്‍എസ്എസ് മേധാവി പതാക ഉയർത്തും. കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലാകും മോഹൻ ഭഗവത് പതാക ഉയർത്തുക. 9 മണിക്കാണ് സ്കൂളിലെ റിപ്ലബ്ലിക് ദിനാഘോഷം.സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം പാലക്കാട് കർണ്ണകിയമ്മൻ സ്കൂളിൽ പതാക ഉയർത്തിയത് വലിയ വിവാദമായിരുന്നു.
പ്രാന്തീയ പ്രവാസി കാര്യകർതൃ ശിബിരത്തിൽ പങ്കെടുക്കാനാണ് ഭാഗവത് പാലക്കാട് എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here