Advertisement

മോദിയുമായി കംബോഡിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

January 27, 2018
Google News 0 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളില്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണമാകുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയെന്ന് സൂചനകള്‍ ഉണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുമായും കംബോഡിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഹൈദരബാദിലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയും കംബോഡിയന്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here