ഓസ്‌ട്രേലിയന്‍ ഓപ്പണ്‍;രാജകീയം ‘ഫെഡറര്‍’

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ചിനെ പരാജയപ്പെടുത്തി സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ കിരീടം ചൂടി. വാശിയേറിയ പോരാട്ടത്തില്‍ അഞ്ച് സെറ്റുകള്‍ക്ക് ശേഷമാണ് ഫെഡറര്‍ ചാംമ്പ്യന്‍ പട്ടം ചൂടിയത്.
സ്‌കോര്‍: 6-2, 6-7, 6-3, 3-6, 6-1
ആറാം തവണയാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടുന്നത്. ഈ കിരീടം അടക്കം ഫെഡറര്‍ നേടുന്ന 20-ാമത് ഗ്രാന്‍സ്ലാം കിരീടമാണ് ഇത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here