Advertisement

ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് ശ്രീധരന്‍ പിള്ള; കുമ്മനത്തിന് സാധ്യത

January 28, 2018
Google News 0 minutes Read

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളെ നിഷേധിച്ച് പി.എസ് ശ്രീധരന്‍ പിള്ള. കഴിഞ്ഞ തവണ ശ്രീധരന്‍ പിള്ളയാണ് ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നത്. എന്നാല്‍ ഇത്തവണ താന്‍ മത്സരിക്കില്ലെന്ന് പി.എസ്. ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിതായും അദ്ദേഹം പറഞ്ഞു. അതേ സമയം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here