ചാലക്കുടിയിലെ ജ്വല്ലറിയിൽ വൻ കവർച്ച; 20 കിലോ സ്വർണം കവർന്നു

20 kilogram robbed from chalakkudi jwellery

ചാലക്കുടിയിലെ ജ്വല്ലറിയിൽ വൻ സ്വർണ കവർച്ച. ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഇടശ്ശേരി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 20 കിലോ സ്വർണമാണ് മോഷണം പോയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top