തമന്നയ്ക്ക് നേരെ ചെരുപ്പേറ്

തെന്നിന്ത്യൻ താരം തമന്നയ്ക്ക് നേരെ ചെരുപ്പേറ്. ഹിമയത്ത്‌നഗറിൽ വച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് യുവാവ് തമന്നയെ ചെരുപ്പുകൊണ്ട് എറിഞ്ഞത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയതായിരുന്നു തമന്ന.
31കാരനായ കരിമുള്ള തമന്നയ്ക്കുനെരെയെറിഞ്ഞ ചെരുപ്പ് ഷോപ്പിലെ ജീവനക്കാരന്റെ ദേഹത്താണ് കൊണ്ടതെന്ന് ഹിമായത്ത്‌നഗർ പൊലീസ് വ്യക്തമാക്കി.
ബിടെക് ബിരുദധാരിയയാ മുഷീരാബാദ് സ്വദേശിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തകാലത്തായി തമന്ന ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങൾ നിരാശപ്പെടുത്തിയതിനാലാണ് താൻ നടിയ്‌ക്കെതിരെ ചെരിപ്പെറിഞ്ഞതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
footwear thrown at thamanna
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here