സ്വർണവിലയെ കടത്തിവെട്ടി മുല്ലപ്പൂ വില

സംസ്ഥാനത്ത് സ്വർണവിലയെ കടത്തിവെട്ടി മുല്ലപ്പൂ വില. ഈ വർഷം ആരംഭിച്ചതോടെ സർവ്വകാല റെക്കോർഡിലേക്കാണ് മുല്ലപ്പൂവില കുതിക്കുന്നത്. ഇന്നലെ 6500 രൂപയായിരുന്നു വില.
വിവാഹ സീസണും ഡിമാന്റും ക്ഷാമവും വിദേശകയറ്റിമതിയും മുല്ല വില കിലോക്ക് 10,000 രൂപയായി ഉയരായുമെന്നാണ് കച്ചവടകാർ നൽകുന്ന സൂചന.
വിവാഹത്തിന് വധുവിന് തലയിൽ ചൂടാൻ മാത്രം 10,000 രൂപയുടെ മുല്ല വേണ്ടി വരുമെന്നാണ് ബ്യൂട്ടീഷന്മാർ പറയുന്നത്.
jasmine flower price sets new record
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here