മാ, വാക്കുകള്‍ക്ക് അതീതം ഈ ഹ്രസ്വ ചിത്രം

പതിനഞ്ച് വയസ്സുകാരിയായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ ഒരു അമ്മ എന്ത് ചെയ്യും. അറിഞ്ഞോ അറിയാതെയോ ചെയ്ത ഒരു തെറ്റില്‍ മകളുടെ സ്വാതന്ത്രത്തിന്റെ ചിറകുകള്‍ എന്നെന്നേക്കുമായി അരിഞ്ഞു കളയുന്ന അമ്മമാരെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഈ അമ്മ വ്യത്യസ്തയാണ്, തികച്ചും വ്യത്യസ്ത.
സര്‍ജുന്‍ കെഎം ആണ് തമിഴില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാള താരങ്ങളായ കനി കുസൃതി, അനിഘ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.യു ട്യൂബില്‍ ട്രെന്റിംഗാണ് ഈ വീഡിയോ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here