Advertisement

അമേരിക്ക 5 ജിയിലേക്ക് മാറുന്നു

January 29, 2018
1 minute Read
US Considers Building 5G Network

അമേരിക്ക പൂർണമായും 5 ജിയിലേക്ക് മാറുന്നു. സൈബർ സുരക്ഷ കണക്കിലെടുത്താൻ ഈ വലിയ മാറ്റത്തിന് അമേരിക്ക ഒരുങ്ങുന്നത്.

ഉത്തര കൊറിയ പോലുള്ള അമേരിക്കയുമായി നിരന്തര സംഘർഷത്തിലുള്ള രാജ്യങ്ങളുടെ ഹാക്കിംഗ് നീക്കങ്ങൾക്കു തടയിടാനാണ് പുതിയ പദ്ധതികളുമായി അമേരിക്ക നീങ്ങുന്നത്.

ആർക്കും കടന്നു കയറാൻ സാധിക്കാത്ത അതിവേഗ 5ജി നെറ്റ്‌വർക്ക് ആവിഷ്‌കരിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അതിവേഗ 5ജി വയർലെസ്റ്റ് നെറ്റ്‌വർക്ക് വഴി ഫോൺ ചോർത്തൽ അവസാനിപ്പിക്കാനാണു നീക്കമെന്നും, ഇത്തരമൊരു നീക്കം താഴേത്തട്ടിൽ നിന്ന് തുടങ്ങാനാണ് പദ്ധതിയെന്നും വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

US Considers Building 5G Network

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top