Advertisement

കൂടുതൽ കറി ചേദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് ചൂട് കറി ഒഴിച്ച് പാചകക്കാരി

January 30, 2018
Google News 0 minutes Read
madhya pradesh

ഉച്ചഭക്ഷണത്തോടൊപ്പം കൂടുതൽ കറി ചോദിച്ചതിന് ഒന്നാം ക്ലാസുകാരൻറെ ദേഹത്ത് പാചകക്കാരി തിളച്ച ദാൽ കറി ഒഴിച്ചു. മധ്യപ്രദേശിലാണ് സംഭവം. ദിൻഡോരി ജില്ലയിലെ ഷാപൂർലുദ്ര ഗ്രാമത്തിലെ സ്‌കൂളിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.

ദിണ്ടോരി പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രിൻസിൻറെ ദേഹത്താണ് പാചകക്കാരി തിളച്ച ദാൽ ഒഴിച്ചത്.

മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here