Advertisement

ഹൈസ്കൂൾ, ഹയർസെക്കൻഡറി ഏകീകരണം സർക്കാരിന്‍റെ പരിഗണനയില്‍

January 30, 2018
Google News 0 minutes Read
pinarayi vijayan asks district collectors to form projects ockhi crucial cabinet meeting today

ഹൈസ്കൂൾ, ഹയർസെക്കൻഡറി ഏകീകരണം സർക്കാരിന്‍റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടിന്‍റെയും ഭരണസമിതി ഒന്നാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here