സൗജന്യ ചികിത്സാപദ്ധതികള്‍ നിര്‍ത്തലാക്കാന്‍ സ്വകാര്യ ആശുപത്രികള്‍

സൗജന്യ ചികിത്സാപദ്ധതികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു. സര്‍ക്കാരില്‍ നിന്ന് വലിയ തോതിലുള്ള കുടിശിക ലഭിക്കാനുണ്ടെന്നതിനാലാണ് സൗജന്യ ചികിത്സാപദ്ധതികളില്‍ നിന്ന് മാനേജ്‌മെന്റുകള്‍ പിന്മാറാന്‍ തീരുമാനിച്ചത്. ഏകദേശം 100 കോടിയുടെ കുടിശിക ഉണ്ടെന്നാണ് കണക്ക്. ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യ ചികിത്സാപദ്ധതികള്‍ നിര്‍ത്താനാണ് സ്വകാര്യ ആശുപത്രികള്‍ തീരുമാനമെടുത്തിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here